FacebookInstagramYouTube
NGK Logo
Background

Thematic Session on

Higher

Education

February 7, 2026 | 10 AM

Sree Kerala Varma College, Thrissur

Dr TM Thomas Isaac
Inauguration

Dr. TM
THOMAS
ISAAC

  • Panel Discussion
  • Quiz on Kerala Development
  • Edulab: Academic Paper
    Presentation Competition

Next Gen Kerala Think Fest 2026 ന്റെ ഭാഗമായി "ഉന്നത വിദ്യാഭ്യാസം" പ്രമേയമാക്കിയുള്ള ചാപ്റ്റർ പരിപാടി ഫെബ്രുവരി 7 ന് തൃശ്ശൂർ കേരള വർമ്മ കോളേജിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ ഭാഗമായി കേരള വികസനത്തെ സംബന്ധിച്ചുള്ള ക്വിസ് മത്സരവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർക്കായി Paper Presentation മത്സരവും സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ Next Gen Kerala സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാകും.

Registration

Join the Session

Participating in
Paper Presentation

Participating in
Quiz Competition